തിങ്കളാഴ്‌ച, ഡിസംബർ 26, 2011

01..01.2012 BHAGAVATHI TEMPLE POOJA

കീഴില്ലത്ത് കവുങ്ങമ്പിള്ളി ഇല്ലം ശ്രീ ഭഗവതി ക്ഷേത്രം

കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ 2012 ജനുവരി ഒന്നാം തീയതി വിശേഷാൽ പൂജ, അഖണ്ഡ നാമജപം,അന്നദാനം,ദീപാരാധന എന്നിവ  ഗംഭീരമായി  നടന്നു. 100 ൽ  പരം ഭക്തജനങ്ങൾ പങ്കെടുത്ത നാമ ജപത്തിന് കിഴക്കില്ലത്ത് ശ്രീ.കേശവൻ നമ്പൂതിരി നേതൃത്വം നൽകി.ചടങ്ങുകൾക്ക്  .കവുങ്ങമ്പിള്ളി ശ്രീ.നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
അഖണ്ഡ നാമജപം ഉച്ച നിവേദ്യം-ശ്രീ.കേശവൻ നമ്പൂതിരി

നാമജപ പീഠം

അന്നദാനം

അന്നദാനം