ഞായറാഴ്‌ച, ഡിസംബർ 29, 2013

RENOVATED THARAVAD TEMPLE AT KEEZHILLAM- അന്നദാനം,നാമജപം,ദീപാരാധന-ജനുവരി 1 ന്

RENOVATED THARAVAD TEMPLE AT KEEZHILLAM- അന്നദാനം,നാമജപം,ദീപാരാധന-ജനുവരി 1 ന്




പാരാധന-ജനുവരി 1 ന് 

ഞായറാഴ്‌ച, നവംബർ 04, 2012

vivek celebrated birthday

MASTER VIVEK, CELEBRATED BIRTHDAY ON 04/11/2012 AT Kollam, kerala



വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012


SRIMATH BHAGAVATHAM BY KALLAMVALLI MADHAVAN NAMBOOTHIRI



HAVANAM BY BRAHMASRI HAVEESH NAMBUDIRI



THILAHAVANAM

SAYOOJYA POOJA PADMAM

SUKRUTHA HAVANAM







ചൊവ്വാഴ്ച, ജൂൺ 05, 2012

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

കീഴില്ലം ഉപസഭാ യോഗം-29.01.2012

കീഴില്ലം യോഗ ക്ഷേമ ഉപസഭാ യോഗം കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് വച്ച് 29.1.2012 ഞായറഴ്ച നടന്നു



http://keezhillamsabha.blogspot.in/2012/01/29012012.html

എറണാകുളം ശിവക്ഷേത്ര ആറാട്ട്

*******കവുങ്ങമ്പിള്ളി ഇല്ലം             കേശവൻ നമ്പൂതിരി                        എറണാകുളം ശിവക്ഷേത്ര  ആറാട്ടിൽ  പരികർമ്മിയായിരുന്നപ്പോൾ **************************

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

01..01.2012 BHAGAVATHI TEMPLE POOJA

കീഴില്ലത്ത് കവുങ്ങമ്പിള്ളി ഇല്ലം ശ്രീ ഭഗവതി ക്ഷേത്രം

കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ 2012 ജനുവരി ഒന്നാം തീയതി വിശേഷാൽ പൂജ, അഖണ്ഡ നാമജപം,അന്നദാനം,ദീപാരാധന എന്നിവ  ഗംഭീരമായി  നടന്നു. 100 ൽ  പരം ഭക്തജനങ്ങൾ പങ്കെടുത്ത നാമ ജപത്തിന് കിഴക്കില്ലത്ത് ശ്രീ.കേശവൻ നമ്പൂതിരി നേതൃത്വം നൽകി.ചടങ്ങുകൾക്ക്  .കവുങ്ങമ്പിള്ളി ശ്രീ.നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
അഖണ്ഡ നാമജപം ഉച്ച നിവേദ്യം-ശ്രീ.കേശവൻ നമ്പൂതിരി

നാമജപ പീഠം

അന്നദാനം

അന്നദാനം



വെള്ളിയാഴ്‌ച, നവംബർ 18, 2011

VIJAYAN AT SABARIMALA












vijayan at sabarimala
SABARIMALA TEMPLE FESTIVAL UTSAVABALI


sabarimala temple festival MARCH 31 2012


ജന്മഭൂമി  27.12.11 

വ്യാഴാഴ്‌ച, നവംബർ 17, 2011

BIRTHDAY -VIVEK.K.V






ചൊവ്വാഴ്ച, നവംബർ 08, 2011

ഗൃഹ പ്രവേശം7.11.11

കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് ശംഭു നമ്പൂതിരി മകൻ ജയൻ പണി കഴിപ്പിച്ച ഇല്ലത്തിന്റെ ഗൃഹ പ്രവേശം7.11.11 തിങ്കളാഴ്ച രാവിലെ 9.30 ന് നടന്നു.

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ ആദരിച്ചപ്പോൾ


TUESDAY, OCTOBER 25, 2011


നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ ആദരിച്ചപ്പോൾ





















    നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ 25.10.2011 ചൊവ്വാഴ്ച കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് വച്ച് കീഴില്ലം ഉപസഭയുടെ ആതിഥേയത്വത്തിൽ എറണാകുളം ജില്ലാ സഭ ആദരിച്ചൂ.ജില്ലാ ജോ.സെക്രട്ടറി.ജയൻ കവുങ്ങമ്പിള്ളി,കീഴില്ലം ഉപസഭ വൈസ് പ്രസിഡന്റ് ശ്രീ.വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി എന്നിവർ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.ദൃഢഭക്തിയും കഠിനപ്രയത്നവും നമ്മുടെ ജീവിതത്തെ നന്മയുള്ളതാക്കിത്തീർക്കുമെന്നും അത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

പ്രശ്ന പരിഹാരങ്ങൾ 2011 ഒക്ടോബർ

27.06.2010ന് കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് ശംഭു നമ്പൂതിരി പൃച്ഛകനായി  കണ്ണൂർ എടക്കാട് ശ്രീ.ദേവിദാസ് അവർകൾ എടുത്ത താംബൂല പ്രശ്ന പരിഹാരങ്ങൾ 2011 ഒക്റ്റോബർ 7 മുതൽ 10 വരെ നടന്നു.ഗണപതി ഹവനം, മൃത്യുംജയ ഹോമം,തൃഷ്ടുപ്പ് ഹോമം, അഘോര ഹോമം, തൃകാല പൂജ-ഭഗവത് സേവ, സുദർശന ഹവനം, സുകൃത ഹോമം, തിലഹവനം, ദ്വാദശാ‍ക്ഷരി പൂജ-കാൽകഴുകിച്ചൂട്ട് എന്നിവ നടത്തി.കോട്ടയം കവിയൂർ ശ്രീ.കൃഷ്ണകുമാർ  പ്രധാന കർമ്മിയായി നടത്തിയ കർമ്മങ്ങൾക്ക് ശ്രീ.പി.കെ.മാധവൻ നമ്പൂതിരി ഒഴിവ് നോക്കി.