ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ ആദരിച്ചപ്പോൾ


TUESDAY, OCTOBER 25, 2011


നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ ആദരിച്ചപ്പോൾ





















    നിയുക്ത ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ.ഇടമന ഇല്ലത്ത് ബാലമുരളി അവർകളെ 25.10.2011 ചൊവ്വാഴ്ച കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് വച്ച് കീഴില്ലം ഉപസഭയുടെ ആതിഥേയത്വത്തിൽ എറണാകുളം ജില്ലാ സഭ ആദരിച്ചൂ.ജില്ലാ ജോ.സെക്രട്ടറി.ജയൻ കവുങ്ങമ്പിള്ളി,കീഴില്ലം ഉപസഭ വൈസ് പ്രസിഡന്റ് ശ്രീ.വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി എന്നിവർ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.ദൃഢഭക്തിയും കഠിനപ്രയത്നവും നമ്മുടെ ജീവിതത്തെ നന്മയുള്ളതാക്കിത്തീർക്കുമെന്നും അത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.