27.06.2010ന് കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് ശംഭു നമ്പൂതിരി പൃച്ഛകനായി കണ്ണൂർ എടക്കാട് ശ്രീ.ദേവിദാസ് അവർകൾ എടുത്ത താംബൂല പ്രശ്ന പരിഹാരങ്ങൾ 2011 ഒക്റ്റോബർ 7 മുതൽ 10 വരെ നടന്നു.ഗണപതി ഹവനം, മൃത്യുംജയ ഹോമം,തൃഷ്ടുപ്പ് ഹോമം, അഘോര ഹോമം, തൃകാല പൂജ-ഭഗവത് സേവ, സുദർശന ഹവനം, സുകൃത ഹോമം, തിലഹവനം, ദ്വാദശാക്ഷരി പൂജ-കാൽകഴുകിച്ചൂട്ട് എന്നിവ നടത്തി.കോട്ടയം കവിയൂർ ശ്രീ.കൃഷ്ണകുമാർ പ്രധാന കർമ്മിയായി നടത്തിയ കർമ്മങ്ങൾക്ക് ശ്രീ.പി.കെ.മാധവൻ നമ്പൂതിരി ഒഴിവ് നോക്കി.തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011
പ്രശ്ന പരിഹാരങ്ങൾ 2011 ഒക്ടോബർ
27.06.2010ന് കീഴില്ലം കവുങ്ങമ്പിള്ളി ഇല്ലത്ത് ശംഭു നമ്പൂതിരി പൃച്ഛകനായി കണ്ണൂർ എടക്കാട് ശ്രീ.ദേവിദാസ് അവർകൾ എടുത്ത താംബൂല പ്രശ്ന പരിഹാരങ്ങൾ 2011 ഒക്റ്റോബർ 7 മുതൽ 10 വരെ നടന്നു.ഗണപതി ഹവനം, മൃത്യുംജയ ഹോമം,തൃഷ്ടുപ്പ് ഹോമം, അഘോര ഹോമം, തൃകാല പൂജ-ഭഗവത് സേവ, സുദർശന ഹവനം, സുകൃത ഹോമം, തിലഹവനം, ദ്വാദശാക്ഷരി പൂജ-കാൽകഴുകിച്ചൂട്ട് എന്നിവ നടത്തി.കോട്ടയം കവിയൂർ ശ്രീ.കൃഷ്ണകുമാർ പ്രധാന കർമ്മിയായി നടത്തിയ കർമ്മങ്ങൾക്ക് ശ്രീ.പി.കെ.മാധവൻ നമ്പൂതിരി ഒഴിവ് നോക്കി.
ലേബലുകള്‍:
പ്രശ്ന പരിഹാരം 2011


